tag:blogger.com,1999:blog-5899336770612992429.post706751792136400131..comments2013-09-19T11:06:19.383+05:30Comments on വൈഖരി: അമ്മയുടെ മനസ്സുവൈഖരിhttp://www.blogger.com/profile/10607904961442546519noreply@blogger.comBlogger6125tag:blogger.com,1999:blog-5899336770612992429.post-42752448347140888592007-08-06T21:24:00.000+05:302007-08-06T21:24:00.000+05:30ഈ ‘ദു:ഖം‘, ഇന്നത്തെ എന്നല്ല എന്നത്തെയുമാണെന്നു തോന...ഈ ‘ദു:ഖം‘, ഇന്നത്തെ എന്നല്ല എന്നത്തെയുമാണെന്നു തോന്നുന്നു- ഇതാണു ജീവിതം-
പിന്നെ, വൈഖരി എന്ന വാക്കിന്റെ അര്‍ത്ഥം- അതു എന്റെ profile-ല്‍ തന്നെയുണ്ടു - ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ശബ്ദം, നാദം.വൈഖരിhttps://www.blogger.com/profile/10607904961442546519noreply@blogger.comtag:blogger.com,1999:blog-5899336770612992429.post-58947472427879503592007-08-05T20:14:00.000+05:302007-08-05T20:14:00.000+05:30ഇന്നത്തെ എല്ലാ അച്ഛനമ്മാരുടെ ദു:ഖമല്ലേ അത് വൈഖരി അ...ഇന്നത്തെ എല്ലാ അച്ഛനമ്മാരുടെ ദു:ഖമല്ലേ അത് വൈഖരി അത് ? (ഈ പേരിന്റെ പ്രത്യേകത കണ്ടാണ് ഇവിടെ എത്തിയത്,എന്താണ് അതിന്റെ അര്‍ത്ഥം ?)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5899336770612992429.post-9912470369469150262007-08-03T11:03:00.000+05:302007-08-03T11:03:00.000+05:30നന്ദി ശ്രീ, ഇക്കു!നന്ദി ശ്രീ, ഇക്കു!വൈഖരിhttps://www.blogger.com/profile/10607904961442546519noreply@blogger.comtag:blogger.com,1999:blog-5899336770612992429.post-13842932439730942412007-08-02T19:54:00.000+05:302007-08-02T19:54:00.000+05:30വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാ...വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാരങ്ങള്‍ക്കൊപ്പം മനുഷ്യനു ദൈവം ക്രൂരത, സ്വാര്‍ത്ഥത,അസൂയ എന്നീ വികാരങ്ങളും സമ്മാനിച്ചതെന്തിനാണു? വെളിച്ചത്തിനു ഇരുളുണ്ടെന്നും, സുഖത്തിനു ദു:ഖമുണ്ടെന്നും വിരുദ്ധ പ്രകൃതികള്‍ ചേര്‍ന്നാലേ ജീവിതമാകൂ എന്നും പഠിപ്പിക്കുവാനായിരിക്കാം...

:) കൂടുതല്‍ എന്തു പറയാനാണ്..ഇക്കുhttps://www.blogger.com/profile/11883836597293302169noreply@blogger.comtag:blogger.com,1999:blog-5899336770612992429.post-31912401101657186772007-08-02T15:37:00.000+05:302007-08-02T15:37:00.000+05:30“മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വ...“മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വിചിത്രമായ ഒരനുഭവം ഉണ്ടാകുന്നു. ചിലപ്പോള്‍ തന്നോടേറ്റവും അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു. അടുത്ത ക്ഷണം തന്നെ അതൊരു തോന്നല്‍ മാത്രമാണെന്നറിയുന്നു. തന്നില്‍ നിന്നു വളരെ ദൂരെ അകന്നു പോകയാണെന്ന ചിന്ത ഉദിക്കും.”

വളരെ ശരിയാണ്... ചിലപ്പോഴെല്ലാം എന്റെ അമ്മ ഇതു പോലെ ഞങ്ങളെ ഓര്‍ത്ത് നെടുവിര്പ്പിറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

അവരുടെ വാര്‍ദ്ധക്യ കാലത്ത് അവരെ കഴിയുന്നത്ര സ്നേഹത്തോടെ പരിപാലിക്കുക എന്നതേ അച്ഛനമ്മമാരോട് മക്കള്‍ക്ക് ചെയ്യാന്‍ കഴിയൂ...

നല്ല പോസ്റ്റ്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5899336770612992429.post-12497774463525733452007-08-02T15:15:00.000+05:302007-08-02T15:15:00.000+05:30മക്കള്‍ വളര്‍ന്നു വലുതാകുമ്പോള്‍...ഒരമ്മയുടെ മനസ്സ...മക്കള്‍ വളര്‍ന്നു വലുതാകുമ്പോള്‍...ഒരമ്മയുടെ മനസ്സു ചാരിതാര്ത്ഥത്ഥ്യത്തിന്റെയും ഒപ്പം നഷ്ടബോധത്തിന്റെയും ഇടയില്‍ കിടന്നു ചാഞ്ചാടുന്നു...വൈഖരിhttps://www.blogger.com/profile/10607904961442546519noreply@blogger.com